Nature

യുഎഇ ക​പ്പ​ലാ​ക്ര​മ​ണം: അ​ന്വേ​ഷ​ണ​ത്തി​ല്‍ നോ​ര്‍​വേ സ​ഹാ​യി​ക്കും

അബുദാബി: യു എയില്‍ ഫു​ജൈ​റ തീ​ര​ത്തെ ക​പ്പ​ലാ​ക്ര​മ​ണം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​ല്‍ നോ​ര്‍​വേ യു.​എ.​ഇ​യെ സ​ഹാ​യി​ക്കുമെന്ന് റിപ്പോര്‍ട്ട് . ഇ​മ​റാ​ത്തി അ​ധി​കൃ​ത​ര്‍​ക്കാ​ണ്​ അ​ന്വേ​ഷ​ണ​ത്തി​െ​ന്‍​റ ചു​മ​ത​ല​യെ​ന്നും നോ​ര്‍​വേ അ​ന്വേ​ഷ​ണ​ത്തി​ല്‍ സ​ഹാ​യി​ക്കു​മെ​ന്നും ​രാ​ജ്യ​ത്തി​െ​ന്‍​റ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ക്​​താ​വ്​ ​പെ​ര്‍ ബ​ര്‍​ദ​ല​ന്‍ വി​ഗ​ന്‍ വ്യക്തമാക്കി . തുടര്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ യു.​എ.​ഇ​ക്കും സൗ​ദി അ​റേ​ബ്യ​ക്കു​മൊ​പ്പം നോ​ര്‍​വേയുടെ പ​ങ്കാ​ളി​ത്തം ഉറപ്പ് വരുത്തുമെന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.ആക്രമണത്തില്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഫ്രാ​ന്‍​സും സ​ഹാ​യി​ക്കു​മെ​ന്ന്​ റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. എ​ന്നാ​ല്‍, ഇ​തു സം​ബ​ന്ധി​ച്ച്‌​ ഫ്ര​ഞ്ച്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​മോ യു.​എ.​ഇ​യി​ലെ ഫ്ര​ഞ്ച്​ എം​ബ​സി​യോ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ആ​ക്ര​മി​ക്ക​പ്പെ​ട്ട നാ​ലു ക​പ്പ​ലു​ക​ളി​ലൊ​ന്ന്​ നോ​ര്‍​വേ​യു​ടെ ‘ആ​ന്‍​​ഡ്രി​യ വി​ക്​​ട​റി’ ആ​യി​രു​ന്നു. സൗ​ദി​യി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത ര​ണ്ടും യു.​എ.​ഇ​യി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത ഒ​ന്നും ക​പ്പ​ലു​ക​ളാ​യി​രു​ന്നു മ​റ്റു​ള്ള​ത് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.