Times Kerala

പല  മതനേതാക്കളോടും മന്ത്രി കെടി ജലീൽ  സഹായം അഭ്യർത്ഥിക്കുന്നു; പികെ ഫിറോസ്

 
പല  മതനേതാക്കളോടും മന്ത്രി കെടി ജലീൽ  സഹായം അഭ്യർത്ഥിക്കുന്നു; പികെ ഫിറോസ്

കോഴിക്കോട്:  പല  മതനേതാക്കളോടും മന്ത്രി കെടി ജലീൽ  സഹായം അഭ്യർത്ഥിക്കുന്നുവെന്ന്  യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ്.

മന്ത്രി കെടി ജലീൽ പല  തെളിവുകളും  നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം വ്യക്‌തമാക്കി . മുഖ്യമന്ത്രിയിലേക്കും സിപിഎമ്മിലേക്കും അന്വേഷണം എത്തുമെന്നും  ഫിറോസ് വെളിപ്പെടുത്തി .

Related Topics

Share this story