Times Kerala

കോവിഡ് വ്യാപനം ;ടൂറിസം മേഖലയില്‍ ഉള്ളവര്‍ക്ക് ധനസഹായം  പ്രഖ്യാപിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 
കോവിഡ് വ്യാപനം ;ടൂറിസം മേഖലയില്‍ ഉള്ളവര്‍ക്ക് ധനസഹായം  പ്രഖ്യാപിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടർന്ന്  ടൂറിസം മേഖലയില്‍ പ്രവർത്തിക്കുന്നവർക്ക് ധനസഹായം  പ്രഖ്യാപ്പിച്ച്‌ സംസ്ഥാന സര്‍ക്കാര്‍.

ഹൗസ് ബോട്ടുകള്‍ക്കും, ടൂറിസ്റ്റ് ഗൈഡുകള്‍ക്കും ധനസഹായം  നല്‍കുമെന്ന്  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്‌തമാക്കി .

Related Topics

Share this story