Times Kerala

സ്വർണക്കടത്ത് കേസ്;എൻഐഎയും ,കസ്റ്റംസും, എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും സമാന്തരമായി  അന്വേഷണം നടത്തുമെന്ന് കേന്ദ്രസർക്കാർ

 
സ്വർണക്കടത്ത് കേസ്;എൻഐഎയും ,കസ്റ്റംസും, എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും സമാന്തരമായി  അന്വേഷണം നടത്തുമെന്ന് കേന്ദ്രസർക്കാർ

ദില്ലി: തിരുവനന്തപുരം  സ്വർണക്കടത്ത് കേസിൽ എൻഐഎയും  കസ്റ്റംസും  എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും  സമാന്തരമായി  അന്വേഷണം തുടരുമെന്ന് കേന്ദ്രസർക്കാർ .

പാർലമെൻ്റിൻ്റെ വർഷകാലസമ്മേളനത്തിൽ ആണ് കേന്ദ്രം ഇത് വ്യക്തമാക്കിയത്.  എംപി ആൻ്റോ ആൻ്റണിയെയാണ്  ഇക്കാര്യം കേന്ദ്രം രേഖാമൂലം അറിയിച്ചത്.

Related Topics

Share this story