Times Kerala

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ ഒരുമിച്ച് ചികിത്സക്കായി  ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; മെഡിക്കൽ ഓഫീസറോട് റിപ്പോർട്ട് തേടി കേന്ദ്ര  അന്വേഷണ ഏജൻസി

 
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ ഒരുമിച്ച് ചികിത്സക്കായി  ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; മെഡിക്കൽ ഓഫീസറോട് റിപ്പോർട്ട് തേടി കേന്ദ്ര  അന്വേഷണ ഏജൻസി

തിരുവനന്തപുരം :വിമാനത്താവളം  വഴി സ്വർണ്ണക്കടത്ത് നടത്തിയ  കേസിലെ   പ്രതികളെ ഒരുമിച്ച് ചികിത്സക്കായി  ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ വിയ്യൂർ ജയിൽ മെഡിക്കൽ ഓഫീസറോട് റിപ്പോർട്ട് തേടി ജയിൽ വകുപ്പും  കേന്ദ്ര  അന്വേഷണ ഏജൻസിയും .

സ്വപ്ന സുരേഷ്, കെ.ടി.റമീസ് എന്നിവരെയാണ് ഒരേസമയം ചികിത്സ നൽകിയത്  വിയ്യൂർ

Related Topics

Share this story