Times Kerala

കോന്നിയിലെ സർക്കാർ മെഡിക്കൽ കോളേജ്  നാടിന് സമർപ്പിച്ചു ;വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം നടത്തി മുഖ്യമന്ത്രി

 
കോന്നിയിലെ സർക്കാർ മെഡിക്കൽ കോളേജ്  നാടിന് സമർപ്പിച്ചു ;വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം നടത്തി മുഖ്യമന്ത്രി

പത്തനംതിട്ട: കോന്നിയിലെ സർക്കാർ മെഡിക്കൽ കോളേജ്  നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ .

വിഡിയോ കോൺഫറൻസ് വഴിയായിരുന്നു ഉദ്ഘാടനം നടന്നത് . യുഡിഎഫ് ചടങ്ങിൽ പങ്കടുത്തില്ല .

Related Topics

Share this story