Times Kerala

സ്വർണ്ണക്കടത്ത്; കേസിലെ അഞ്ച് പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന് എൻഐഎ

 
സ്വർണ്ണക്കടത്ത്; കേസിലെ അഞ്ച് പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന് എൻഐഎ

തിരുവനന്തപുരം: വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് നടത്തിയ  കേസിൽ  മുഖ്യപ്രതി  സ്വപ്നയെ ഉൾപ്പടെ  അഞ്ച് പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന് എൻഐഎ .

 അഞ്ച് ദിവസത്തേക്ക്  സ്വപ്നയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻഐഎ കോടതിയിൽ .  നാളെ  സ്വപ്നയെ  ഹാജരാക്കാൻ കോടതിആവശ്യപ്പെട്ടു .

Related Topics

Share this story