Times Kerala

യു​എ​പി​എ കേ​സി​ലെ പ്ര​തി​കൾക്ക് ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്  നൽകിയ  ഹ​ർ​ജിയിൽ നി​ന്നു ജ​ഡ്ജി പി​ന്മാ​റി

 
യു​എ​പി​എ കേ​സി​ലെ പ്ര​തി​കൾക്ക്  ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്  നൽകിയ  ഹ​ർ​ജിയിൽ  നി​ന്നു ജ​ഡ്ജി പി​ന്മാ​റി

കൊ​ച്ചി:  യു​എ​പി​എ കേ​സി​ലെ പ്ര​തി​ക​ളാ​യ അ​ല​ന്‍ ഷു​ഹൈ​ബ്, താ​ഹ ഫ​സ​ല്‍ എ​ന്നി​വ​രു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്  നൽകിയ  ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ ​നി​ന്ന് ജ​ഡ്ജി പി​ന്മാ​റി. എ​ൻ​ഐ​എ യാണ് ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്  ഹ​ർ​ജി നൽകിയത് .

പു​തി​യ ജ​ഡ്ജ് ഉ​ൾ​പ്പെ​ടു​ന്ന ബെ​ഞ്ച് ഹ​ർ​ജി ബു​ധ​നാ​ഴ്ച   പ​രി​ഗ​ണി​ക്കും

Related Topics

Share this story