Times Kerala

കാ​ലി​ന് പരിക്ക്; റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ ​ഇ​റ്റാ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍​നി​ന്ന് പി​ന്‍​മാ​റി

 
കാ​ലി​ന് പരിക്ക്; റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ ​ഇ​റ്റാ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍​നി​ന്ന് പി​ന്‍​മാ​റി

റോം: കാ​ലി​ന് പ​രി​ക്കേ​റ്റ​തി​നെ തുടര്‍ന്ന്​ ലോ​ക മൂ​ന്നാം ന​ന്പ​ര്‍ താ​രം റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ ഇ​റ്റാ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍​നി​ന്ന് പി​ന്‍​മാ​റി. മ​ത്സ​രം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ത​നി​ക്കു സാ​ധി​ക്കി​ല്ല. നൂ​റ് ശ​ത​മാ​നം താ​ന്‍ ആരോഗ്യവാനല്ലെന്നും ഫെ​ഡ​റ​ര്‍ വ്യക്തമാക്കി.

Related Topics

Share this story