Times Kerala

രണ്ടരവയസുകാരനെ കടലില്‍ കാണാതായി;സംഭവം ആലപ്പുഴ ബീച്ചിൽ

 
രണ്ടരവയസുകാരനെ കടലില്‍ കാണാതായി;സംഭവം ആലപ്പുഴ ബീച്ചിൽ

ആലപ്പുഴ:  രണ്ടരവയസുകാരനെ കടലില്‍ കാണാതായി. അമ്മ തന്റെ മറ്റ് കുഞ്ഞിനൊപ്പമുള്ള സെല്‍ഫിയെടുക്കുന്നതിനിടെയാണ് ഈ  കുട്ടിയെ കാണാതായത് . ആലപ്പുഴ ബീച്ചിലാണ് സംഭവം നടന്നത് .

ആദികൃഷ്ണനെയാണ് കടലില്‍ കാണാതായത്.

Related Topics

Share this story