Times Kerala

സ്വപ്‌നയ്ക്ക്  ആൻജിയോഗ്രാം പരിശോധന നടത്താൻ തീരുമാനം;വാർഡിലെ ജീവനക്കാർക്കെതിരെ അന്വേഷണം നടത്തും

 
സ്വപ്‌നയ്ക്ക്  ആൻജിയോഗ്രാം പരിശോധന നടത്താൻ തീരുമാനം;വാർഡിലെ ജീവനക്കാർക്കെതിരെ അന്വേഷണം നടത്തും

തൃശൂർ: സ്വർണക്കടത്ത്  കേസിലെ പ്രതിയായ സ്വപ്‌നയ്ക്ക്  ആൻജിയോഗ്രാം പരിശോധന നടത്താൻ തീരുമാനം .

ഈ  വാർഡിലുണ്ടായിരുന്ന എല്ലാ നഴ്സുമാർക്കും ജീവനക്കാർക്കും എതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്നും തീരുമാനിച്ചു .

ഒരു നഴ്‌സിന്റെ ഫോണിൽ നിന്ന് ഇവർ  ആരെയോ വിളിച്ചതായി നേരത്തെ  സൂചന കിട്ടിയിരുന്നു .

Related Topics

Share this story