Times Kerala

കെടി ജലീലിന്റെ രാജി ; ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ച് പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ്  ജലപീരങ്കി ഉപയോഗിച്ചു

 
കെടി ജലീലിന്റെ രാജി ;  ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ച് പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ്  ജലപീരങ്കി ഉപയോഗിച്ചു

തിരുവനന്തപുരം: വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ  കേസുമായി ബന്ധപ്പെട്ട്  കെടി ജലീൽ  രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട്  സെക്രട്ടേറ്റിൽ വനിതാമോര്‍ച്ച പ്രവര്‍ത്തകർ    നടത്തിയ  മാര്‍ച്ചിൽ സംഘര്‍ഷം.

ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ച് വനിതാമോര്‍ച്ച  പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ്  ജലപീരങ്കി ഉപയോഗിച്ചു .

Related Topics

Share this story