Times Kerala

ചി​കി​ത്സ​യി​ലി​രുന്ന സ്വ​പ്ന സു​രേ​ഷ് ഫോ​ണി​ൽ വിളിച്ചത്  തി​രു​വ​ന​ന്ത​പു​ര​ത്തെ ഒരു  നഴ്സിനെ; നി​ർ​ണാ​യ​ക വിവരം കൈ​മാ​റി​യെന്ന് അ​ന്വേ​ഷ​ണ സംഘം

 
ചി​കി​ത്സ​യി​ലി​രുന്ന സ്വ​പ്ന സു​രേ​ഷ് ഫോ​ണി​ൽ വിളിച്ചത്  തി​രു​വ​ന​ന്ത​പു​ര​ത്തെ ഒരു  നഴ്സിനെ; നി​ർ​ണാ​യ​ക വിവരം കൈ​മാ​റി​യെന്ന് അ​ന്വേ​ഷ​ണ സംഘം

തൃ​ശൂ​ർ:  തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ  ചി​കി​ത്സ​യി​ലി​രുന്ന സ്വ​പ്ന സു​രേ​ഷ് ഫോ​ണി​ൽ വിളിച്ചത്  തി​രു​വ​ന​ന്ത​പു​ര​ത്തെ ഒരു  നഴ്സിനെയെന്ന് പുതിയ വിവരം .

ഇ​വ​ർ സംസ്ഥാനത്തിലെ ഒരു   മ​ന്ത്രി​യു​ടെ സു​ഹൃ​ത്താ​ണെ​ന്ന്  സൂ​ച​ന ​.ഈ  കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇവർ  നി​ർ​ണാ​യ​ക വി​വ​ര​മാ​ണ് കൈ​മാ​റി​യതെന്ന്  അ​ന്വേ​ഷ​ണ സംഘം വ്യക്തമാക്കുന്നു  .

Related Topics

Share this story