Nature

താൻ വര്‍ക്ക് ഫ്രം ഹോമിന്‍റെ തിരക്കിലാണ്;മൗനം തുടർന്ന് മന്ത്രി കെടി ജലീല്‍

തിരുവനന്തപുരം: പല ആരോപണങ്ങള്‍ തനിക്കതിരെ  ഉയരുമ്പോഴും     പ്രതിഷേധങ്ങള്‍ നടക്കുമ്പോഴും  മൗനം തുടരുകയാണ് മന്ത്രി കെടി ജലീല്‍ .

ജലീൽ  രാജി വയ്ക്കണ്ടെന്ന്  നിലപാടില്‍ ഉറച്ചു നില്‍ക്കുയാണ് ഇടതുമുന്നണി.വര്‍ക്ക് ഫ്രം ഹോമിന്‍റെ തിരക്കിലാണ് താനെന്നും അദ്ദേഹം പറഞ്ഞു  .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.