ലൈഫ് മിഷന് തട്ടിപ്പിൽ മുഖ്യ പങ്ക് മുഖ്യമന്ത്രി പിണറായി വിജയന് ;കെ സുരേന്ദ്രന്
Sep 14, 2020, 13:44 IST
കോഴിക്കോട്: ലൈഫ് മിഷന് തട്ടിപ്പിൽ മുഖ്യ പങ്ക് മുഖ്യമന്ത്രിക്കെന്ന് കെ സുരേന്ദ്രന്. സംസ്ഥാന മന്ത്രി സഭ പിണറായി വിജയനും 20 കള്ളൻമാരും ചേർന്നതാണെന്നും അദ്ദേഹം ആരോപിച്ചു .
ഈ തട്ടിപ്പിലെ തൊണ്ടി വെളുപ്പിക്കാനാണ് ജയരാജൻ്റെ ഭാര്യ ബാങ്കിലെ ലോക്കർ തുറന്നതെന്നും കെ സുരേന്ദ്രന് വെളിപ്പെടുത്തി