Times Kerala

ഒ​രു ദി​വ​സ​ത്തെ വാ​ർ​ത്ത ക​ണ്ട് ജ​നങ്ങൾ മാ​റില്ല ;ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​​ക്കെ​തി​രെയുള്ള വി​വാ​ദ​ങ്ങ​ൾക്ക് മറുപടി പറഞ്ഞ മു​ഖ്യ​മ​ന്ത്രി ​

 
ഒ​രു ദി​വ​സ​ത്തെ വാ​ർ​ത്ത ക​ണ്ട് ജ​നങ്ങൾ മാ​റില്ല ;ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​​ക്കെ​തി​രെയുള്ള വി​വാ​ദ​ങ്ങ​ൾക്ക് മറുപടി പറഞ്ഞ മു​ഖ്യ​മ​ന്ത്രി ​

തി​രു​വ​ന​ന്ത​പു​രം: ഒ​രു ദി​വ​സ​ത്തെ വാ​ർ​ത്ത മാത്രം  ക​ണ്ട് ജ​നങ്ങൾ മാ​റി ചി​ന്തി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി .  ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​​ക്കെ​തി​രെ ഉയർന്ന വരുന്ന  വിവാദങ്ങൾക്കുള്ള മറുപടിയുമായി  മു​ഖ്യ​മ​ന്ത്രി.

നി​ര​വ​ധി വീ​ടു​ക​ൾ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ലൂ​ടെ പൂർത്തീകരിച്ചു .ചി​ല​ർ നാ​ടി​ന് ശ​രി​യാ​യ കാ​ര്യ​ങ്ങ​ൾ നൽകാൻ സമ്മതിക്കില്ല അവരാണ് വിവാദങ്ങൾ ഉണ്ടാകുന്നതെന്നും മു​ഖ്യ​മ​ന്ത്രി വ്യക്‌തമാക്കി .

Related Topics

Share this story