Times Kerala

മന്ത്രി ഇ.പി.ജയരാജൻ്റെ ഭാര്യ പ്രോട്ടോക്കോൾ ലംഘിച്ച് ബാങ്ക് സന്ദർശിച്ച് സംഭവം ;എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സന്ദർശനത്തിൻ്റെ വിവരങ്ങൾ ശേഖരിക്കുന്നുവെന്ന് സൂചന

 
മന്ത്രി ഇ.പി.ജയരാജൻ്റെ ഭാര്യ പ്രോട്ടോക്കോൾ ലംഘിച്ച് ബാങ്ക് സന്ദർശിച്ച് സംഭവം ;എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്  സന്ദർശനത്തിൻ്റെ വിവരങ്ങൾ ശേഖരിക്കുന്നുവെന്ന് സൂചന

കണ്ണൂർ : മന്ത്രി ഇ.പി.ജയരാജൻ്റെ ഭാര്യ പ്രോട്ടോക്കോൾ ലംഘിച്ച് ബാങ്ക് സന്ദർശിച്ച്  സംഭവത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ബാങ്ക് സന്ദർശനത്തിൻ്റെ വിവരങ്ങൾ ശേഖരിക്കുന്നു .

മന്ത്രിപത്‌നിയുടെ  ബാങ്ക് സന്ദർശനത്തിൽ കൂടുതൽ  വിശദീകരണം തേടി അന്വേഷണ ഏജൻസി  ബാങ്കിനെ സമീപിച്ചുവെന്നാണ്  സൂചന.

Related Topics

Share this story