Times Kerala

സ്വ​ര്‍​ണ​ വി​ലയിൽ നേരിയ വ​ര്‍​ധന;പവന് 37,920 രൂ​പ

 
സ്വ​ര്‍​ണ​ വി​ലയിൽ നേരിയ വ​ര്‍​ധന;പവന് 37,920 രൂ​പ

കൊ​ച്ചി: കേരളത്തിൽ സ്വ​ര്‍​ണ​ വി​ലയിൽ നേരിയ വ​ര്‍​ധന .ഇ​ന്ന് ഗ്രാ​മി​ന് 15 രൂ​പ​യു​ടെ​യും പ​വ​ന് 120 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഉണ്ടായത്  . ഇ​തോ​ടെ സ്വ​ര്‍​ണം ഗ്രാ​മി​ന് 4,740 രൂ​പ​യും പ​വ​ന് 37,920 രൂ​പ​യു​മാ​യി.

Related Topics

Share this story