Times Kerala

രോഗം സ്ഥിരീകരിച്ച്  മന്ത്രി ഇ.പി.ജയരാജൻ്റെ ഭാര്യ ബാങ്ക്  സന്ദർശനം നടത്തിയത് എന്തിനെന്ന് ഷാഫി പറമ്പിൽ എംഎൽഎ

 
രോഗം സ്ഥിരീകരിച്ച്  മന്ത്രി ഇ.പി.ജയരാജൻ്റെ ഭാര്യ ബാങ്ക്  സന്ദർശനം നടത്തിയത് എന്തിനെന്ന് ഷാഫി പറമ്പിൽ എംഎൽഎ

കണ്ണൂർ: കൊവിഡ് ബാധിച്ച് ആളുമായി  സമ്പർക്കത്തിൽ വന്നതിനെ തുടർന്ന് ക്വാറൻ്റൈനിൽ കഴിഞ്ഞിരുന്ന മന്ത്രി ഇ.പി.ജയരാജൻ്റെ ഭാര്യ പി.കെ. ഇന്ദിര കോവിഡ് മാനദണ്ഡങ്ങൾ  പാലിക്കാതെ  ബാങ്ക് സന്ദർശിച്ച സംഭവത്തിൽ വൻ  വിവാദം .

  രോഗം സ്ഥിരീകരിച്ച്  ഇവർ  ബാങ്ക്  സന്ദർശനം നടത്തിയത് എന്തിനെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎ രംഗത്തെത്തി .

Related Topics

Share this story