Times Kerala

പലരും ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കായി സ്വ​കാ​ര്യ  വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട് അ​തേ താ​നും ചെ​യ്തു​ള്ളൂ; മ​ന്ത്രി കെ.​ടി. ജ​ലീ​ൽ

 
പലരും  ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കായി  സ്വ​കാ​ര്യ  വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട് അ​തേ താ​നും ചെ​യ്തു​ള്ളൂ; മ​ന്ത്രി കെ.​ടി. ജ​ലീ​ൽ

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരം   സ്വ​ർ​ണ​കടത്ത് കേ​സി​ലെ   പ്ര​തി​ക​ളു​മാ​യി തനിക്ക്  ബ​ന്ധ​​മി​ല്ലെ​ന്ന്  മ​ന്ത്രി കെ.​ടി. ജ​ലീ​ൽ.

ഇതിനാൽ  ഒ​ര​ന്വേ​ഷ​ണ​ത്തെ​യും ഭ​യ​ക്കു​ന്നി​ല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി . സ്വ​പ്ന​യു​മാ​യു​മായി തനിക്ക് കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലി​ന്‍റെ സെ​ക്ര​ട്ട​റി​വഴിയുള്ള  പ​രി​ച​യം മാ​ത്രമേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു .

പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടിയും , എം.​കെ. മു​നീ​റും  പല  ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കും  സ്വ​കാ​ര്യ  വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. അ​തേ താ​നും ചെ​യ്തു​ള്ളൂവെന്നാണ് കെ.​ടി. ജ​ലീ​ൽ പറയുന്നത് .

Related Topics

Share this story