Nature

പാണക്കാട് മുസ്ലീംലീഗ്-സമസ്ത നേതാക്കൾ ചർച്ച നടത്തി;സംഘടനകളക്കെതിരെയുള്ള ഒരു പ്രസ്താവനയും ഉണ്ടാകരുതെന്ന് ചർച്ചയിൽ നിർദ്ദേശിച്ചു

മലപ്പുറം: തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പ് സംബന്ധിച്ച് മുസ്ലീംലീഗ്-സമസ്ത നേതാക്കൾ പാണക്കാട് ചർച്ച നടത്തി.

ഇരുസംഘടനകളും തമ്മിലുള്ള സൗഹൃദബന്ധം ദൃഢമാക്കി മുന്നോട്ട് പോകാൻ  ധാരണയായി. സംഘടനകളക്കെതിരെയുള്ള ഒരു പ്രസ്താവനയും  ആരുടേയും ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന്  നേതാക്കൾ നിർദ്ദേശിച്ചു

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.