Times Kerala

ജീവനം പദ്ധതി ;നേരിട്ട്  കിട്ടിയിരുന്ന ധനസഹായം ഡയാലിസിസ് കേന്ദ്രങ്ങൾ വഴിയായതോടെ രോഗികൾ ദുരിതത്തിൽ

 
ജീവനം പദ്ധതി ;നേരിട്ട്  കിട്ടിയിരുന്ന ധനസഹായം ഡയാലിസിസ് കേന്ദ്രങ്ങൾ വഴിയായതോടെ  രോഗികൾ ദുരിതത്തിൽ

വയനാട്:  വൃക്കരോഗികൾക്ക് ജീവനം പദ്ധതി വഴി നേരിട്ട്  കിട്ടിയിരുന്ന ധനസഹായം ഡയാലിസിസ് കേന്ദ്രങ്ങൾ വഴി മാറ്റിയതോടെ വൃക്കരോഗികൾ ദുരിതത്തിൽ.

ഈ   പദ്ധതിയിൽ രജിസ്റ്റർ ചെയ്ത  പല വൃക്ക രോഗികളും  ആശുപത്രിയിൽ പോകാൻ പറ്റാത്ത  അവസ്ഥയിലാണ് ഇപ്പോൾ .

Related Topics

Share this story