Times Kerala

ബെന്നി ബഹനാനെ  ഉൾപ്പെടുത്താതെ നിർവാഹക സമിതി പട്ടിക പ്രസിദ്ധീകരിച്ചു ;വിട്ടുപോയതെന്ന് നേതൃത്വം

 
ബെന്നി ബഹനാനെ  ഉൾപ്പെടുത്താതെ നിർവാഹക സമിതി പട്ടിക പ്രസിദ്ധീകരിച്ചു ;വിട്ടുപോയതെന്ന് നേതൃത്വം

തിരുവനന്തപുരം :  കെപിസിസി നിർവാഹക സമിതിയിൽ ബെന്നി ബഹനാനെ               ഉൾപ്പെടുത്തുമെന്ന് നേതൃത്വം .  കെപിസിസി നിർവാഹക സമിതി പട്ടിക പ്രസിദ്ധീകരിച്ചത് ബെന്നി ബഹനാനെ ഒഴിവാക്കിയാണ്. .

ഇത്   വിട്ടുപോയതാണെന്നും നേതൃത്വം അറിയിച്ചു . നാല് എംപിമാരും മുൻ യുഡിഎഫ് കൺവീനറും ഉള്ള  പട്ടികയിൽ നിന്നാണ് ബെന്നി ബെഹനാൻ പുറത്തായത്.

Related Topics

Share this story