Times Kerala

സ്വർണക്കടത്ത് കേസ്;പ്രതിയായ സ്വപ്ന സുരേഷിന് മന്ത്രിയുടെ മകൻ വിരുന്നൊരുക്കിയതിന്‍റെ വിവരങ്ങൾ അന്വേഷിച്ച്  കേന്ദ്ര അന്വേഷണ  ഏജൻസികൾ.

 
സ്വർണക്കടത്ത് കേസ്;പ്രതിയായ സ്വപ്ന സുരേഷിന് മന്ത്രിയുടെ മകൻ വിരുന്നൊരുക്കിയതിന്‍റെ വിവരങ്ങൾ അന്വേഷിച്ച്  കേന്ദ്ര അന്വേഷണ  ഏജൻസികൾ.

തിരുവനന്തപുരം: വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് കേരളത്തിലെ  ഒരു മന്ത്രിയുടെ മകൻ വിരുന്നൊരുക്കിയതിന്‍റെ വിവരങ്ങൾ അന്വേഷിച്ച്  കേന്ദ്ര അന്വേഷണ  ഏജൻസികൾ.

സ്വപ്നയുമൊത്തുള്ള മന്ത്രിയുടെ മകന്‍റെ ചിത്രങ്ങള്‍ കിട്ടിയതിനെ  തുടർന്നാണ്  കേന്ദ്ര ഏജൻസികൾ ഇതിന്റെ വിശദാംശങ്ങൾ അന്വേഷിക്കുന്നത് .

Related Topics

Share this story