Times Kerala

കെടി ജലീലിന്റെ സ്വത്ത് വിവരങ്ങൾ  ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകും

 
കെടി ജലീലിന്റെ സ്വത്ത് വിവരങ്ങൾ  ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകും

തിരുവനന്തപുരം :  മന്ത്രി കെടി ജലീലിന്റെ സ്വത്ത് വിവരങ്ങൾ  ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകും

ഒരു  വാഹനവും 50 ലക്ഷം രൂപയുടെ വസ്തുക്കളും 11 ലക്ഷം രൂപയുടെ ഇൻഷുറൻസ് എന്നി നിക്ഷേപവുമുണ്ടെന്നാണ് കെടി ജലീൽ ഇലക്ഷൻ കമ്മീഷന് നൽക്കിരിക്കുന്ന  വിവരങ്ങൾ .

Related Topics

Share this story