Times Kerala

കേരളത്തിൽ അതിശക്തമായ മഴ തുടരും ;ഒൻപത് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപ്പിച്ചു

 
കേരളത്തിൽ അതിശക്തമായ മഴ തുടരും ;ഒൻപത് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപ്പിച്ചു

തിരുവനന്തപുരം :കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം .ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ  ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു .

Related Topics

Share this story