Nature

പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ളനം; എ​ല്ലാ വി​ഷ​യ​ത്തി​ലും ച​ർ​ച്ച​യു​ണ്ടാ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: ഈ ​പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ എ​ല്ലാ വി​ഷ​യ​ത്തി​ലും ച​ർ​ച്ച​യു​ണ്ടാ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ്ര​ധാ​ന​പ്പെ​ട്ട നി​ര​വ​ധി തീ​രു​മാ​ന​ങ്ങ​ൾ ഈ ​സ​മ്മേ​ള​ന​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്നും പ്രധാനമന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് അറിയിച്ചു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ കർശനമായി പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. മ​രു​ന്ന് ക​ണ്ടെ​ത്തും വ​രെ കോ​വി​ഡ് പ്ര​തി​സ​ന്ധി തു​ട​രു​മെ​ന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇ​ന്നാണ് പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​നാ​ണ് ആരംഭം  കു​റി​ക്കു​ന്ന​ത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ ലോ​ക്സ​ഭ​യും രാ​ജ്യ​സ​ഭ​യും നാ​ല് മ​ണി​ക്കൂ​ർ വീ​ത​മാ​യി​രി​ക്കും യോഗം ചേ​രു​ക.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.