Nature

അബ്കാരി കേസില്‍ പ്ര​​​​തി​​​​യാ​​​​ക്കി​​​​യ വൈരാഗ്യത്തിൽ ആദിവാസിയെ വെട്ടിക്കൊന്നു

അ​​​​ടി​​​​മാ​​​​ലി : അ​​​​ബ്കാ​​​​രി കേ​​​​സി​​​​ല്‍ പ്ര​​​​തി​​​​യാ​​​​ക്കി​​​​യ വൈ​​​​രാ​​​​ഗ്യ​​​​ത്തി​​​​ല്‍ ആ​​​​ദി​​​​വാ​​​​സി​​​​യെ വെ​​​​ട്ടി​​​​ക്കൊ​​​​ന്നു . ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ പ്ര​​​​തി​​​​യ്ക്കൊ​​​​പ്പം ക​​​​ഴി​​​​യു​​​​ന്ന യു​​​​വ​​​​തി​​​​യ്ക്കും വെ​​​​ട്ടേ​​​​റ്റു . മാ​​​​ങ്കു​​​​ളം അ​​​​ന്‍​​​​പ​​​​താം​​​​മൈ​​​​ല്‍ ചി​​​​ക്ക​​​​ണം​​​​കു​​​​ടി ആ​​​​ദി​​​​വാ​​​​സി കോ​​​​ള​​​​നി​​​​യി​​​​ലെ ല​​​​ക്ഷ്മ​​​​ണ​​​​ന്‍(54) ആ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. സം​​​​ഭ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഇ​​​​രു​​​​മ്പു​​​​പാ​​​​ലം പു​​​​ല്ലാ​​​​ട്ട്മൂ​​​​ഴി​​​​ല്‍ ഇ​​​​ക്ബാ​​​​ലി (55)നെ​​​​തി​​​​രേ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു.

ഇ​​​​ക്ബാ​​​​ലി​​​​ന്‍റെ കൂ​​​​ടെ താ​​​​മ​​​​സി​​​​ക്കു​​​​ന്ന ചി​​​​ക്ക​​​​ണം​​​​കൂ​​​​ടി സ്വ​​​​ദേ​​​​ശി​​​​നി ര​​​​തി​​​​യെ​​​​ന്നു വി​​​​ളി​​​​ക്കു​​​​ന്ന ല​​​​ഷീ​​​​ദ (30)യു​​​​ടെ ക​​​​ഴു​​​​ത്തി​​​​നു വെ​​​​ട്ടേ​​​​റ്റു . ഇ​​​​വ​​​​രെ അ​​​​ടി​​​​മാ​​​​ലി താ​​​​ലൂ​​​​ക്ക് ആ​​​​ശു​​​​ത്രി​​​​യി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു . ഇ​​​​ക്ബാ​​​​ല്‍ ഒ​​​​ളി​​​​വി​​​​ലാണ് .

ഇ​​​​ക്ബാ​​​​ലും ല​​​​ക്ഷ്മ​​​​ണ​​​​നും അ​​​​ടു​​​​ത്ത വീ​​​​ടു​​​​ക​​​​ളി​​​​ലാ​​​​ണ് താ​​​​മ​​​​സം . ക​​​​ഴി​​​​ഞ്ഞ മാ​​​​സം 330 ലി​​​​റ്റ​​​​ര്‍ കോ​​​​ട ഇ​​​​വ​​​​രു​​​​ടെ ഷെ​​​​ഡി​​​​ല്‍ നി​​​​ന്നും അ​​​​ടി​​​​മാ​​​​ലി നാ​​​​ര്‍​​​​കോ​​​​ട്ടി​​​​ക് എ​​​​ന്‍​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് സ്ക്വാ​​​​ഡ് പി​​​​ടി​​​​കൂ​​​​ടി​​​​യി​​​​രു​​​​ന്നു . സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ഇ​​​​രു​​​​വ​​​​രേ​​​​യും പ്ര​​​​തി​​​​ചേ​​​​ര്‍​​​​ത്ത് കേ​​​​സെ​​​​ടു​​​​ത്തു​​​​വെ​​​​ങ്കി​​​​ലും അ​​​​റ​​​​സ്റ്റ് ന​​​​ട​​​​ന്നി​​​​രു​​​​ന്നി​​​​ല്ല . ല​​​​ക്ഷ്മ​​​​ണ​​​​ന്‍ ത​​​​ന്നെ കേ​​​​സി​​​​ല്‍ പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യ​​​​തെ​​​​ന്ന് ഇ​​​​ക്ബാ​​​​ല്‍ സം​​​​ശ​​​​യി​​​​ച്ചി​​​​രു​​​​ന്നു . ല​​​​ഷീ​​​​ദ​​​​യും ല​​​​ക്ഷ്മ​​​​ണ​​​​നും ത​​​​മ്മി​​​​ല്‍ വ​​​​ഴി​​​​വി​​​​ട്ട ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​​ന്ന ഇ​​​​ക്ബാ​​​​ലി​​​​ന്‍റെ സം​​​​ശ​​​​യ​​​​വും കൊ​​​​ല​​​​യ്ക്കു കാ​​​​ര​​​​ണ​​​​മാ​​​​യെ​​​​ന്നു പോ​​​​ലീ​​​​സ് പറയുന്നു . നി​​​​ര​​​​വ​​​​ധി അ​​​​ബ്കാ​​​​രി കേ​​​​സു​​​​ക​​​​ളി​​​​ലെ പ്ര​​​​തി​​​​ക​​​​ളാ​​​​ണ് ഇ​​​​ക്ബാ​​​​ലും ല​​​​ഷ്മ​​​​ണ​​​​നു​​​​മെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു . ല​​​​ക്ഷ്മ​​​​ണ​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹം അ​​​​ടി​​​​മാ​​​​ലി താ​​​​ലൂ​​​​ക്കാ​​​​ശു​​​​പ​​​​ത്രി മോ​​​​ര്‍​​​​ച്ച​​​​റി​​​​യി​​​​ല്‍ . ഭാ​​​​ര്യ മ​​​​ല്ലി​​​​ക. മ​​​​ക്ക​​​​ള്‍: വി​​​​ജ​​​​യ​​​​ന്‍,വി​​​​ജി​​​​മോ​​​​ള്‍ .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.