Nature

വാ​തു​വെ​യ്പ്പ്; ര​ണ്ട് യു​എ​ഇ താ​ര​ങ്ങ​ള്‍​ക്ക് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ലി​ന്‍റെ വി​ല​ക്ക്

ദു​ബാ​യ് : അ​ഴി​മ​തി​വി​രു​ദ്ധ ച​ട്ടം ലം​ഘി​ച്ച ര​ണ്ട് യു​എ​ഇ താ​ര​ങ്ങ​ള്‍​ക്ക് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ൽ വി​ല​ക്ക് ഏർപ്പെടുത്തി . ആ​മി​ര്‍ ഹ​യാ​ത്ത്, അ​ഷ്ഫാ​ഖ് അ​ഹ​മ്മ​ദ് എ​ന്നീ താ​ര​ങ്ങ​ളെ​യാ​ണ് ഐ​സി​സി വി​ല​ക്കി​യ​ത്.

ഐ​സി​സി അ​ഴി​മ​തി​വി​രു​ദ്ധ ച​ട്ട​ത്തി​ലെ ഒ​ത്തു ക​ളി​ക്കാ​ന്‍ വേ​ണ്ടി പ​ണം വാ​ങ്ങു​ക , ഇ​ത്ത​ര​ത്തി​ല്‍ ഉ​പ​ഹാ​ര​ങ്ങ​ളും മ​റ്റും സ്വീ​ക​രി​ച്ച​ത് ഐ​സി​സി​യു​ടെ അ​ഴി​മ​തി​വി​രു​ദ്ധ യൂ​ണി​റ്റി​നെ അ​റി​യി​ക്കാ​തി​രി​ക്കു​ക, തു​ങ്ങി​യ​വ ഉ​ള്‍​പ്പെ​ടെ ആ​റ് വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് ഇ​രു​വ​ര്‍​ക്കു​മെ​തി​രേ ന​ട​പ​ടി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. 2019 ഒ​ക്ടോ​ബ​റി​ല്‍ ന​ട​ന്ന ട്വ​ന്‍റി- 20 ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് താ​ര​ങ്ങ​ള്‍ വാ​തു​വെ​യ്പ്പ് ന​ട​ത്തി​യ​ത് . ഈ ​സ​മ​യ​ത്തു ത​ന്നെ എ​മി​റേ​റ്റ്സ് ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് (ഇ​സി​ബി) ഇ​രു​വ​ര്‍​ക്കും വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു .

ഇ​രു​വ​ര്‍​ക്കും ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​തി​ക​ര​ണ​മ​റി​യി​ക്കാ​ന്‍ സെ​പ്റ്റം​ബ​ര്‍ 13 മു​ത​ല്‍ 14 ദി​വ​സ​ത്തെ സ​മ​യം നൽകിയിട്ടുണ്ട് .

യു​എ​ഇ​ക്ക് വേ​ണ്ടി ഒ​ന്പ​ത് ഏ​ക​ദി​ന​ങ്ങ​ളും നാ​ല് ട്വ​ന്‍റി- 20 മ​ത്സ​ര​ങ്ങ​ളും ക​ളി​ച്ച താ​ര​മാ​ണ് ആ​മി​ര്‍ ഹ​യാ​ത്ത് . 16 ഏ​ക​ദി​ന​ങ്ങ​ളും 12 ട്വ​ന്‍റി- 20 മ​ത്സ​ര​ങ്ങ​ളും അ​ഷ്ഫാ​ഖ് അ​ഹ​മ്മ​ദ് ക​ളി​ച്ചി​ട്ടു​ണ്ട്.

You might also like

Comments are closed.