Nature

മു​​​​ന്‍ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ര​​​​ഘു​​​​വം​​​​ശ് പ്ര​​​​സാ​​​​ദ് സിം​​​​ഗ്(74) അ​​​​ന്ത​​​​രി​​​​ച്ചു

പാ​​​​റ്റ്ന : മു​​​​ന്‍ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ര​​​​ഘു​​​​വം​​​​ശ് പ്ര​​​​സാ​​​​ദ് സിം​​​​ഗ് അ​​​​ന്ത​​​​രി​​​​ച്ചു . 74 വയസ്സായിരുന്നു . ഡ​​​​ല്‍​​​​ഹി എ​​​​യിം​​​​സി​​​​ൽ വെച്ചായിരുന്നു അ​​​​ന്ത്യം. ഇ​​​​ദ്ദേ​​​​ഹ​​​​ത്തെ വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച​​​​ത് . ശ്വാ​​​​സ​​​​ത​​​​ടസ​​​​വും മ​​​​റ്റു രോ​​​​ഗ​​​​ങ്ങ​​​​ളു​​​​മാ​​​​യി​​​​രു​​​​ന്നു മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണം. ജൂ​​​​ണി​​​​ല്‍ ര​​​​ഘു​​​​വം​​​​ശ് പ്ര​​​​സാ​​​​ദി​​​​നു കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു . പി​​​​ന്നീ​​​​ട് ഇ​​​​ദ്ദേ​​​​ഹം രോ​​​​ഗ​​​​മു​​​​ക്തി നേ​​​​ടി. ര​​​​ഘു​​​​വം​​​​ശ് പ്ര​​​​സാ​​​​ദി​​​​ന്‍റെ സം​​​​സ്കാ​​​​രം പാ​​​​റ്റ്ന​​​​യി​​​​ല്‍ ന​​​​ട​​​​ത്തും.

ആ​​​​ര്‍​​​​ജെ​​​​ഡി​​​​ അ​​​​ധ്യ​​​​ക്ഷ​​​​ന്‍ ലാ​​​​ലു​​​​പ്ര​​​​സാ​​​​ദ് യാ​​​​ദ​​​​വി​​​​ന്‍റെ ഉ​​​​റ്റ അ​​​​നു​​​​യാ​​​​യി ആ​​​​യി​​​​രു​​​​ന്നു ര​​​​ഘു​​​​വം​​​​ശ് പ്ര​​​​സാ​​​​ദ് സിം​​​​ഗ് . ഏ​​​​താ​​​​നും ദി​​​​വ​​​​സം മു​​​​ന്പ് ഇ​​​​ദ്ദേ​​​​ഹം പാ​​​​ര്‍​​​​ട്ടി​​​​ വി​​​​ട്ടി​​​​രു​​​​ന്നു . ലാ​​​​ലു​​​​വി​​​​ന്‍റെ മ​​​​ക​​​​ന്‍ തേ​​​​ജ​​​​സ്വി യാ​​​​ദ​​​​വു​​​​മാ​​​​യു​​​​ണ്ടാ​​​​യ അ​​​​ഭി​​​​പ്രാ​​​​യ​​​​വ്യ​​​​ത്യാ​​​​സ​​​​മാ​​​​യി​​​​രു​​​​ന്നു ര​​​​ഘു​​​​വം​​​​ശ് പ്ര​​​​സാ​​​​ദ് പാ​​​​ര്‍​​​​ട്ടി വി​​​​ടാ​​​​ന്‍ കാ​​​​ര​​​​ണം . 2014ല്‍ ​​​​ത​​​​ന്നെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ രാ​​​​മസിം​​​​ഗി​​​​നെ ആ​​​​ര്‍​​​​ജെ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത​​​​താ​​​​യി​​​​രു​​​​ന്നു ര​​​​ഘു​​​​വം​​​​ശ് പ്ര​​​​സാ​​​​ദി​​​​നെ പ്ര​​​​കോ​​​​പി​​​​പ്പി​​​​ച്ച​​​​ത് . ഇ​​​​ദ്ദേ​​​​ഹം ജെ​​​​ഡി-​​​​യു​​​​വി​​​​ല്‍ ചേ​​​​രു​​​​മെ​​​​ന്ന് സൂ​​​​ച​​​​ന​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

You might also like

Comments are closed.