Nature

കോ​വി​ഡ് വാ​ക്സി​ന്‍ അ​ടു​ത്ത​വ​ര്‍​ഷമാദ്യം;ആ​​​​ദ്യ ഡോ​​​​സ് സ്വീകരിക്കും;ഹ​ര്‍​ഷ​വ​ര്‍​ധ​ന്‍

ന്യൂ​​​​ഡ​​​​ല്‍​​​​ഹി : കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ന്‍ അടുത്തവര്‍ഷമാദ്യത്തോടെ ല​​​​ഭ്യ​​​​മാ​​​​കു​​​​മെ​​​​ന്നു പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​താ​​യി കേ​​ന്ദ്ര ആ​​രോ​​ഗ്യ​​മ​​ന്ത്രി ഡോ. ​​ഹ​​ര്‍​​ഷ വ​​ര്‍​​ധ​​ന്‍ പറഞ്ഞു . വാ​​ക്സി​​ന്‍റെ സു​​ര​​ക്ഷി​​ത​​ത്വം സം​​ബ​​ന്ധി​​ച്ച്‌ എ​​ന്തെ​​ങ്കി​​ലും വി​​ശ്വാ​​സ​​ക്കു​​റ​​വു​​ണ്ടാ​​യാ​​ല്‍ ആ​​​​ദ്യ ഡോ​​​​സ് സ്വീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ താ​​​​ന്‍ സ​​​​ന്ന​​​​ദ്ധ​​​​നാ​​​​കു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. സ​​​​ണ്‍​ഡേ സം​​​​വ​​​​ദ് എ​​​​ന്ന സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ ആ​​​​ദ്യ എ​​​​പ്പി​​​​സോ​​​​ഡി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അദ്ദേഹം.

എ​​​​പ്പോ​​​​ഴാ​​​​ണു കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ന്‍ ത​​​​യാ​​​​റാ​​​​വു​​​​ന്ന​​​​തെ​​​​ന്നു കൃ​​​​ത്യ​​​​മാ​​​​യി പ​​​​റ​​​​യാ​​​​നാ​​​​വി​​​​ല്ല . വാ​​​​ക്സി​​​​ന്‍ 2021 ആ​​​​ദ്യ പാ​​​​ദ​​​​ത്തി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​കു​​​​മെ​​​​ന്നു പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു . വാ​​​​ക്സി​​​​ന്‍ മ​​​​നു​​​​ഷ്യ​​രി​​ല്‍ പ​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ന് എ​​​​ല്ലാ സു​​​​ര​​​​ക്ഷാ മു​​​​ന്‍​​​​ക​​​​രു​​​​ത​​​​ലു​​​​ക​​​​ളും സ​​​​ര്‍​​​​ക്കാ​​​​ര്‍ സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട് . വാ​​ക്സി​​ന്‍റെ സു​​ര​​ക്ഷി​​ത​​ത്വം, ഉ​​​​ത്പാ​​​​ദ​​​​നച്ചെ​​ല​​വ്, വി​​​​ത​​​​ര​​​​ണം തു​​​​ട​​​​ങ്ങി​​​​വ​​​​യെ​​​​ക്കു​​​​റി​​​​ച്ച്‌ ഊ​​ര്‍​​ജി​​ത​​മാ​​യ ച​​​​ര്‍​​​​ച്ച​​​​ക​​​​ള്‍ ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്. കോ​​​​വി​​​​ഡ് പ്ര​​​​തി​​​​രോ​​​​ധ പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ മു​​​​ന്ന​​​​ണി​​​​യി​​​​ല്‍ പ്ര​​​​വ​​​​ര്‍​​​​ത്തി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍, മു​​​​തി​​​​ര്‍​​​​ന്ന പൗ​​​​ര​​ന്മാ​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍​​​​ക്കാ​​​​വും ആ​​​​ദ്യം വാ​​​​ക്സി​​​​ന്‍ നൽകുക ;അദ്ദേഹം പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.