Nature

പാ​ല​ക്കാ​ട്ട് ഇ​ന്ന് 233 പേ​ര്‍​ക്ക് കോ​വി​ഡ്; 63 പേ​ര്‍​ രോ​ഗ​മു​ക്തി നേടി 

പാ​ല​ക്കാ​ട് : ജി​ല്ല​യി​ല്‍ ഇ​ന്ന് 233 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 174 പേ​ര്‍, വി​ദേ​ശ​ത്ത് നി​ന്ന് വ​ന്ന മൂ​ന്ന് പേ​ര്‍, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന 10 പേ​ര്‍, ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 45 പേ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടും . 63 പേ​ര്‍​ രോ​ഗ​മു​ക്തി നേടി .

ഇ​തോ​ടെ ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 1,369 ആ​യി. ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ല്‍ ഉ​ള്ള​വ​ര്‍​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ള്‍ വീ​തം പ​ത്ത​നം​തി​ട്ട, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും ര​ണ്ടു​പേ​ര്‍ വീ​തം തൃ​ശൂ​ര്‍,കൊ​ല്ലം, അ​ഞ്ചു​പേ​ര്‍ എ​റ​ണാ​കു​ളം, 11 പേ​ര്‍ കോ​ഴി​ക്കോ​ട്, 21 പേ​ര്‍ മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ള്‍

ത​മി​ഴ്നാ​ട്-4
അ​ട്ട​പ്പാ​ടി സ്വ​ദേ​ശി (47 പു​രു​ഷ​ന്‍)

മാ​ത്തൂ​ര്‍ സ്വ​ദേ​ശി (39 പു​രു​ഷ​ന്‍)

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ള്‍ (24,62 പു​രു​ഷ​ന്മാ​ര്‍)

ത്രി​പു​ര-1
മ​ല​മ്ബു​ഴ സ്വ​ദേ​ശി (30 പു​രു​ഷ​ന്‍)

പ​ഞ്ചാ​ബ്-1
ആ​ല​ത്തൂ​ര്‍ സ്വ​ദേ​ശി (45 പു​രു​ഷ​ന്‍)

ഒ​റീ​സ-1
വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി (24 പു​രു​ഷ​ന്‍)

ക​ര്‍​ണാ​ട​ക-2
വ​ണ്ടാ​ഴി സ്വ​ദേ​ശി (28 പു​രു​ഷ​ന്‍)

ക​ണ്ണാ​ടി സ്വ​ദേ​ശി (35 പു​രു​ഷ​ന്‍)

ഡ​ല്‍​ഹി-1
ക​ണ്ണാ​ടി സ്വ​ദേ​ശി (29 പു​രു​ഷ​ന്‍)

ഖ​ത്ത​ര്‍-2
അ​യി​ലൂ​ര്‍ സ്വ​ദേ​ശി (26 പു​രു​ഷ​ന്‍)

മു​ട​പ്പ​ല്ലൂ​ര്‍ സ്വ​ദേ​ശി (32 പു​രു​ഷ​ന്‍)

യു​എ​ഇ-1
ശ്രീ​കൃ​ഷ്ണ​പു​രം​സ്വ​ദേ​ശി (29 പു​രു​ഷ​ന്‍)

ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധി​ത​ര്‍-45

ക​ല്ല​ടി​ക്കോ​ട് സ്വ​ദേ​ശി (46 പു​രു​ഷ​ന്‍)

പു​തു​ന​ഗ​രം സ്വ​ദേ​ശി (69 പു​രു​ഷ​ന്‍)

നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി (63 സ്ത്രീ)

​ക​രി​മ്ബ സ്വ​ദേ​ശി (75 പു​രു​ഷ​ന്‍)

തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി​ക​ള്‍ (43 പു​രു​ഷ​ന്‍ , 15 പെ​ണ്‍​കു​ട്ടി 11 ആ​ണ്‍​കു​ട്ടി)

മ​ങ്ക​ര സ്വ​ദേ​ശി (41 പു​രു​ഷ​ന്‍)

കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി​ക​ള്‍ (25 പു​രു​ഷ​ന്‍ 53 സ്ത്രീ)

​യാ​ക്ക​ര സ്വ​ദേ​ശി (56 പു​രു​ഷ​ന്‍)

വ​ട​ക്ക​ന്ത​റ സ്വ​ദേ​ശി​ക​ള്‍ (42,41,24,40 പു​രു​ഷ​ന്മാ​ര്‍)

കൊ​ടു​വാ​യൂ​ര്‍ സ്വ​ദേ​ശി (41 പു​രു​ഷ​ന്‍)

തൃ​ത്താ​ല കു​മ്ബി​ടി സ്വ​ദേ​ശി (63 പു​രു​ഷ​ന്‍)

മു​ത​ല​മ​ട സ്വ​ദേ​ശി (63 പു​രു​ഷ​ന്‍)

സു​ല്‍​ത്താ​ന്‍​പേ​ട്ട സ്വ​ദേ​ശി (36 പു​രു​ഷ​ന്‍)

മ​ല​പ്പു​റം സ്വ​ദേ​ശി​ക​ള്‍ (20,37 പു​രു​ഷ​ന്മാ​ര്‍)

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ (46,48,47,32,38,24 പു​രു​ഷ​ന്മാ​ര്‍)

പ​ട്ടാ​മ്ബി സ്വ​ദേ​ശി​ക​ള്‍ (12,10 ആ​ണ്‍​കു​ട്ടി​ക​ള്‍)

മു​ണ്ടൂ​ര്‍ സ്വ​ദേ​ശി (56 പു​രു​ഷ​ന്‍)

അ​മ്ബ​ല​പ്പാ​റ സ്വ​ദേ​ശി (38 പു​രു​ഷ​ന്‍)

ന​ല്ലേ​പ്പി​ള്ളി സ്വ​ദേ​ശി (26 പു​രു​ഷ​ന്‍)

പ​ട്ടി​ക്ക​ര സ്വ​ദേ​ശി​ക​ള്‍ (54 പു​രു​ഷ​ന്‍ 58 സ്ത്രീ)

​കൊ​ഴി​ഞ്ഞാ​മ്ബാ​റ സ്വ​ദേ​ശി (54 പു​രു​ഷ​ന്‍)

കു​ന്ന​ത്തൂ​ര്‍​മേ​ട് സ്വ​ദേ​ശി (59 പു​രു​ഷ​ന്‍)

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി (70 സ്ത്രീ)

​മാ​ങ്കാ​വ് സ്വ​ദേ​ശി (26 പു​രു​ഷ​ന്‍)

മ​ണ്ണാ​ര്‍​ക്കാ​ട് സ്വ​ദേ​ശി (30 പു​രു​ഷ​ന്‍)

നൂ​റ​ണി സ്വ​ദേ​ശി (26 സ്ത്രീ)

​ക​പ്പൂ​ര്‍ സ്വ​ദേ​ശി (34 സ്ത്രീ)

​ച​ന്ദ്ര​ന​ഗ​ര്‍ സ്വ​ദേ​ശി (28 പു​രു​ഷ​ന്‍)

പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി (30 സ്ത്രീ)
​കൊ​പ്പം സ്വ​ദേ​ശി (35 സ്ത്രീ)

​സമ്പ​ര്‍​ക്കം 174

ന​ല്ലേ​പ്പി​ള്ളി സ്വ​ദേ​ശി​ക​ള്‍ (46,35,48,78,34 പു​രു​ഷ​ന്മാ​ര്‍, 6,6 ആ​ണ്‍​കു​ട്ടി​ക​ള്‍,28, 72 സ്ത്രീ​ക​ള്‍, 12,9,11 പെ​ണ്‍​കു​ട്ടി​ക​ള്‍)

വി​ള​യൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ (36, 41 പു​രു​ഷ​ന്മാ​ര്‍, 13, 6 പെ​ണ്‍​കു​ട്ടി​ക​ള്‍)

കൊ​പ്പം സ്വ​ദേ​ശി​ക​ള്‍ (20,24,21,45,31,20, പു​രു​ഷ​ന്മാ​ര്‍, 8 ആ​ണ്‍​കു​ട്ടി, 16 പെ​ണ്‍​കു​ട്ടി, 37 സ്ത്രീ)

​തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി​ക​ള്‍ (13 ആ​ണ്‍​കു​ട്ടി, 2,7,9 പെ​ണ്‍​കു​ട്ടി​ക​ള്‍,39, 36 പു​രു​ഷ​ന്മാ​ര്‍, 39,30,21,38 സ്ത്രീ​ക​ള്‍)

മ​ങ്ക​ര സ്വ​ദേ​ശി​ക​ള്‍ (19,46,50,29 പു​രു​ഷ​ന്മാ​ര്‍, 41,60,37,42,48,24 സ്ത്രീ​ക​ള്‍, 8,15,11 ആ​ണ്‍​കു​ട്ടി​ക​ള്‍,9 പെ​ണ്‍​കു​ട്ടി)

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ പ​ട്ടി​ക്ക​ര സ്വ​ദേ​ശി​ക​ള്‍ (62,40,24,58,43,37,31 പു​രു​ഷ​ന്മാ​ര്‍, 15,15 ആ​ണ്‍​കു​ട്ടി​ക​ള്‍, 42,53,20,20,54 സ്ത്രീ​ക​ള്‍)

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ മാ​ങ്കാ​വ് സ്വ​ദേ​ശി​ക​ള്‍ (15,12 പെ​ണ്‍​കു​ട്ടി​ക​ള്‍, 37 പു​രു​ഷ​ന്‍)

പ​ട്ടാ​മ്ബി സ്വ​ദേ​ശി​ക​ള്‍ (48,31 സ്ത്രീ​ക​ള്‍,3,8 ആ​ണ്‍​കു​ട്ടി​ക​ള്‍, 41 പു​രു​ഷ​ന്‍)

വെ​ണ്ണ​ക്ക​ര സ്വ​ദേ​ശി​ക​ള്‍ (64,33 സ്ത്രീ​ക​ള്‍, 74 പു​രു​ഷ​ന്‍)

ക​ല്ല​ടി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ (71 സ്ത്രീ, 35 ​പു​രു​ഷ​ന്‍, 2 പെ​ണ്‍​കു​ട്ടി)

അ​ഗ​ളി സ്വ​ദേ​ശി​ക​ള്‍ (21,,55,85 പു​രു​ഷ​ന്മാ​ര്‍, 23,28,48,83,43 സ്ത്രീ​ക​ള്‍)

ച​ക്കാ​ന്ത​റ സ്വ​ദേ​ശി​ക​ള്‍ (32,62 പു​രു​ഷ​ന്മാ​ര്‍, 50 സ്ത്രീ)

​ക​ണ്ണാ​ടി സ്വ​ദേ​ശി​ക​ള്‍ (52,24,65 പു​രു​ഷ​ന്മാ​ര്‍, 58,28,41,24 സ്ത്രീ​ക​ള്‍, 12 ആ​ണ്‍​കു​ട്ടി)

നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി​ക​ള്‍ (1 പെ​ണ്‍​കു​ട്ടി, 30 പു​രു​ഷ​ന്‍, 28,24 സ്ത്രീ​ക​ള്‍)

തി​രു​മി​റ്റ​ക്കോ​ട് സ്വ​ദേ​ശി (23 പു​രു​ഷ​ന്‍)

ല​ക്കി​ടി സ്വ​ദേ​ശി (22 സ്ത്രീ)

​ച​ള​വ​റ സ്വ​ദേ​ശി​ക​ള്‍ (14 പെ​ണ്‍​കു​ട്ടി 59 സ്ത്രീ)

​കൊ​ഴി​ഞ്ഞാ​മ്ബാ​റ സ്വ​ദേ​ശി (25 പു​രു​ഷ​ന്‍)

പു​തു​ശ്ശേ​രി സ്വ​ദേ​ശി​ക​ള്‍ (13 ആ​ണ്‍​കു​ട്ടി, 10 പെ​ണ്‍​കു​ട്ടി, 39,65,32 പു​രു​ഷ​ന്മാ​ര്‍, 52,19 സ്ത്രീ​ക​ള്‍)

അ​ല​ന​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ (45,32,20 പു​രു​ഷ​ന്‍​മാ​ര്‍)

കു​ന്ന​ത്തൂ​ര്‍​മേ​ട് സ്വ​ദേ​ശി (78 പു​രു​ഷ​ന്‍)

കു​മ​രം​പു​ത്തൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ (60,34 പു​രു​ഷ​ന്‍​മാ​ര്‍ 39 സ്ത്രീ)

​പ​റ​ക്കു​ന്നം സ്വ​ദേ​ശി​ക​ള്‍ (38, 18,85 സ്ത്രീ​ക​ള്‍, 32 പു​രു​ഷ​ന്‍,9 ആ​ണ്‍​കു​ട്ടി)

ക​ല്‍​മ​ണ്ഡ​പം സ്വ​ദേ​ശി​ക​ള്‍ (10,15 പെ​ണ്‍​കു​ട്ടി​ക​ള്‍)

പി​രാ​യി​രി സ്വ​ദേ​ശി​ക​ള്‍ (7,5 ആ​ണ്‍​കു​ട്ടി​ക​ള്‍, 3,3,14 പെ​ണ്‍​കു​ട്ടി​ക​ള്‍, 35,36,38 പു​രു​ഷ​ന്മാ​ര്‍)

ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി​ക​ള്‍ (45 പു​രു​ഷ​ന്‍, 58,65 സ്ത്രീ​ക​ള്‍)

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പം (7 ആ​ണ്‍​കു​ട്ടി)

തെ​ങ്ക​ര സ്വ​ദേ​ശി​ക​ള്‍ (20,47 സ്ത്രീ​ക​ള്‍, 50 പു​രു​ഷ​ന്‍)

കി​ഴ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി (10 പെ​ണ്‍​കു​ട്ടി)

മേ​ലാ​മു​റി സ്വ​ദേ​ശി (53 സ്ത്രീ)

​യാ​ക്ക​ര സ്വ​ദേ​ശി​ക​ള്‍ (38 സ്ത്രീ, 7,6 ​പെ​ണ്‍​കു​ട്ടി​ക​ള്‍,3 ആ​ണ്‍​കു​ട്ടി, 55 പു​രു​ഷ​ന്‍)

വാ​ണി​യം​കു​ളം സ്വ​ദേ​ശി (76 സ്ത്രീ)

​ക​രി​മ്ബ സ്വ​ദേ​ശി (30,41 സ്ത്രീ​ക​ള്‍)

ച​ന്ദ്ര​ന​ഗ​ര്‍ സ്വ​ദേ​ശി (28 സ്ത്രീ)

​കൊ​ടു​മ്ബ് സ്വ​ദേ​ശി​ക​ള്‍ (47,42 പു​രു​ഷ​ന്മാ​ര്‍, 42,41 സ്ത്രീ​ക​ള്‍, 13 പെ​ണ്‍​കു​ട്ടി ,4 ആ​ണ്‍​കു​ട്ടി)

ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി (58 സ്ത്രീ)

​കാ​വ​ശ്ശേ​രി സ്വ​ദേ​ശി (20 പു​രു​ഷ​ന്‍)

മു​ണ്ടൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ (85,30 പു​രു​ഷ​ന്മാ​ര്‍)

തൃ​ത്താ​ല ഞാ​ങ്ങാ​ട്ടി​രി സ്വ​ദേ​ശി (27 സ്ത്രീ)

​ചി​റ്റൂ​ര്‍ സ്വ​ദേ​ശി (16 പെ​ണ്‍​കു​ട്ടി)

വ​ട​ക്ക​ന്ത​റ സ്വ​ദേ​ശി (67 സ്ത്രീ)

​ക​ട​മ്ബ​ഴി​പ്പു​റം സ്വ​ദേ​ശി (35 പു​രു​ഷ​ന്‍)

ക​ണ്ണ​മ്ബ്ര സ്വ​ദേ​ശി (62 പു​രു​ഷ​ന്‍)

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ പ​ള്ളി​പ്പു​റം സ്വ​ദേ​ശി (47 സ്ത്രീ)

​കാ​രാ​കു​റു​ശ്ശി സ്വ​ദേ​ശി (24 പു​രു​ഷ​ന്‍)

ക​ല്ലേ​പ്പു​ള്ളി സ്വ​ദേ​ശി (30 സ്ത്രീ)

​പാ​ല​ക്കാ​ട് കൊ​പ്പം സ്വ​ദേ​ശി​ക​ള്‍ (21,43 സ്ത്രീ​ക​ള്‍ , 8 ,16 പെ​ണ്‍​കു​ട്ടി​ക​ള്‍, 50 പേ​രു​ഷ​ന്‍ )

വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി (6 പെ​ണ്‍​കു​ട്ടി )

ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​പ്പെ​ട്ട വ​ണ്ടാ​ഴി സ്വ​ദേ​ശി​ക്ക്(74 സ്ത്രീ) ​ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.