Times Kerala

പ്രധാനമന്ത്രി ആദ്യമായി വാര്‍ത്ത സമ്മേളനം നടത്തി

 
പ്രധാനമന്ത്രി ആദ്യമായി വാര്‍ത്ത സമ്മേളനം നടത്തി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ആദ്യമായി വാര്‍ത്ത സമ്മേളനം നടത്തി. അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് മോദി വാര്‍ത്തസമ്മേളനത്തില്‍ എത്തുന്നത്.മാധ്യമങ്ങള്‍ക്കും നന്ദി പറയാനാണ് താന്‍ വന്നതെന്നും എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധി കാരത്തില്‍ എത്തുമെന്നും മാധ്യമങ്ങളെ അറിയിച്ചു.

Related Topics

Share this story