Nature

ആ​ല​പ്പു​ഴ​യി​ല്‍ 252 പേ​ര്‍​ക്ക് കോ​വി​ഡ്; 229 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ

ആ​ല​പ്പു​ഴ : ജി​ല്ല​യി​ല്‍ ഇ​ന്ന് 252 പേ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 9 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും 12 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ​വ​രാ​ണ്. 229 പേ​ര്‍​ക്ക് സമ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ജില്ലയിൽ ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കോവിഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

വി​ദേ​ശ​ത്ത് നി​ന്ന് വ​ന്ന​വ​ര്‍;

ഒ​മാ​നി​ല്‍ നി​ന്ന് വ​ന്ന താ​മ​ര​ക്കു​ളം, ആ​ല​പ്പു​ഴ, പു​തു​പ്പ​ള്ളി, പ്ര​യാ​ര്‍ സ്വ​ദേ​ശി​ക​ള്‍
ഖ​ത്ത​റി​ല്‍ നി​ന്ന് വ​ന്ന ആ​ല​പ്പു​ഴ, ഗോ​വി​ന്ദ​മു​ട്ടം സ്വ​ദേ​ശി​ക​ള്‍
സൗ​ദി​യി​ല്‍​നി​ന്ന് വ​ന്ന ഹ​രി​പ്പാ​ട്, പ്ര​യാ​ര്‍ സ്വ​ദേ​ശി​ക​ള്‍
കു​വൈ​റ്റി​ല്‍ നി​ന്നും വ​ന്ന എ​രു​വ സ്വ​ദേ​ശി

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന​വ​ര്‍;

ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് വ​ന്ന ത​ഴ​ക്ക​ര സ്വ​ദേ​ശി,
മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്ന് വ​ന്ന താ​മ​ര​ക്കു​ളം, പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​ക​ള്‍,
ഗു​ജ​റാ​ത്തി​ല്‍ നി​ന്നു വ​ന്ന ചെ​ന്നി​ത്ത​ല, നൂ​റ​നാ​ട് സ്വ​ദേ​ശി​ക​ള്‍
ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും വ​ന്ന മാ​രാ​രി​ക്കു​ളം സ്വ​ദേ​ശി,

ബി​ഹാ​റി​ല്‍ നി​ന്നെ​ത്തി​യ ചേ​രാ​വ​ള്ളി സ്വ​ദേ​ശി,
ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നെ​ത്തി​യ ചെ​ങ്ങ​ന്നൂ​ര്‍,
പ്ര​യാ​ര്‍, ദേ​വി​കു​ള​ങ്ങ​ര സ്വ​ദേ​ശി​ക​ള്‍
കാ​ശ്മീ​രി​ല്‍ നി​ന്ന് വ​ന്ന ഇ​ര​മ​ല്ലി​ക്ക​ര സ്വ​ദേ​ശി​നി,
അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ല്‍ നി​ന്ന് വ​ന്ന കീ​രി​ക്കാ​ട് സ്വ​ദേ​ശി

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.