Nature

പത്തനംതിട്ട ജില്ലയില്‍ 102 പേര്‍ക്ക് കോവിഡ്; 74 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

പത്തനംതിട്ട : ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 22 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 74 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

വിദേശത്തുനിന്ന് വന്നവര്‍

1) മാലിദ്വീപീല്‍ നിന്നും എത്തിയ പെരിങ്ങനാട് സ്വദേശിനി (33).
2) ദുബായില്‍ നിന്നും എത്തിയ ചുരുളിക്കോട് സ്വദേശി (23).
3) ഷാര്‍ജയില്‍ നിന്നും എത്തിയ പ്രക്കാനം സ്വദേശി (44).
4) മസ്‌ക്കറ്റില്‍ നിന്നും എത്തിയ മാത്തൂര്‍ സ്വദേശി (52).
5) സൗദിയില്‍ നിന്നും എത്തിയ ഇടമണ്‍ സ്വദേശി (39).
6) ഇറാക്കില്‍ നിന്നും എത്തിയ മെഴുവേലി സ്വദേശി (28).

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
7) ബാംഗ്ലൂരില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (33).
8) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പേഴുംപാറ സ്വദേശിനി (2).
9) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പേഴുംപാറ സ്വദേശിനി (25).
10) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പേഴുംപാറ സ്വദേശിനി (8).
11) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പേഴുംപാറ സ്വദേശിനി (13).
12) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പേഴുംപാറ സ്വദേശിനി (15).
13) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പേഴുംപാറ സ്വദേശിനി (34).
14) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ അടിച്ചിപ്പുഴ സ്വദേശിനി (55).
15) ജമ്മു-കാശ്മീരില്‍ നിന്നും എത്തിയ മണിയാര്‍ സ്വദേശി (36).
16) ഗുജറാത്തില്‍ നിന്നും എത്തിയ അട്ടച്ചാക്കല്‍ സ്വദേശി (31).
17) ഡല്‍ഹിയില്‍ നിന്നും എത്തിയ തലച്ചിറ സ്വദേശിനി (25).
18) ആന്ധ്രപ്രദേശില്‍ നിന്നും എത്തിയ മൈലപ്ര സ്വദേശി (31).
19) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പ്രക്കാനം സ്വദേശി (23).
20) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (22).
21) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (24).
22) നാഗ്പൂരില്‍ നിന്നും എത്തിയ മലയാലപ്പുഴ സ്വദേശിനി (25).
23) ബാംഗ്ലൂരില്‍ നിന്നും എത്തിയ മൈലപ്ര സ്വദേശി (24).
24) ബാംഗ്ലൂരില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിനി (30).
25) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ നിരണം സ്വദേശി (19).
26) മധ്യപ്രദേശില്‍ നിന്നും എത്തിയ ചാത്തന്‍തറ സ്വദേശി (25).
27) ഡല്‍ഹിയില്‍ നിന്നും എത്തിയ ഉളളന്നൂര്‍ സ്വദേശി (31).
28) ആസാമില്‍ നിന്നും എത്തിയ കൈപ്പുഴ സ്വദേശി (34).

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
29) തടിയൂര്‍ സ്വദേശിനി (74). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
30) കൊറ്റനാട് സ്വദേശി (51). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
31) പേഴുംപാറ സ്വദേശി (5). ചിറ്റാര്‍ മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
32) പേഴുംപാറ സ്വദേശിനി (33). ചിറ്റാര്‍ മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
33) ഓമല്ലൂര്‍ സ്വദേശി (27). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
34) ഐത്തല സ്വദേശിനി (40). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
35) റാന്നി താലൂക്ക് ആസ്ഥാന ആശുപത്രയിലെ ആരോഗ്യപ്രവര്‍ത്തകന്‍ (34).
36) കക്കുടുമണ്‍ സ്വദേശി (31). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
37) നെടുമണ്‍ സ്വദേശിനി (48). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
38) കോഴിമല സ്വദേശി (9). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
39) പേഴുംപാറ സ്വദേശിനി (33). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
40) അത്തിക്കയം സ്വദേശിനി (69). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
41) ചെറുകുളഞ്ഞി സ്വദേശിനി (41). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
42) അയിരൂര്‍ സ്വദേശി (10). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
43) അയിരൂര്‍ സ്വദേശി (48). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
44) അയിരൂര്‍ സ്വദേശിനി (36). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
45) പ്രമാടം സ്വദേശി (18). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
46) കീക്കൊഴൂര്‍ സ്വദേശി (78). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
47) മരുതിമൂട് സ്വദേശിനി (29). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
48) പഴകുളം സ്വദേശിനി (52). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
49) പഴകുളം സ്വദേശിനി (29). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
50) പഴകുളം സ്വദേശിനി (3). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
51) പഴകുളം സ്വദേശി (52). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
52) കടമ്പനാട് സ്വദേശിനി (27). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
53) കടമ്പനാട് സ്വദേശിനി (25). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
54) കടമ്പനാട് സ്വദേശിനി (53). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
55) അടൂര്‍, മൂന്നാളം സ്വദേശിനി (59). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
56) അടൂര്‍, മൂന്നാളം സ്വദേശിനി (20). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
57) വകയാര്‍ സ്വദേശിനി (42). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
58) കോന്നി, മങ്ങാരം സ്വദേശി (28). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
59) വകയാര്‍ സ്വദേശി (58). മുന്‍പ് രോഗബാധിതായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
60) അടൂര്‍ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകന്‍ (26). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
61) പളളിക്കല്‍ സ്വദേശിനി (50). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
62) കുറുമ്പുകര സ്വദേശി (30). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
63) പന്നിവിഴ സ്വദേശിനി (49). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
64) തേപ്പുപാറ സ്വദേശിനി (44). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
65) കൈപ്പട്ടൂര്‍ സ്വദേശിനി (73). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
66) ഓമല്ലൂര്‍ സ്വദേശി (75). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
67) മലയാലപ്പുഴ സ്വദേശിനി (22). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
68) വാഴമുട്ടം സ്വദേശി (26). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
69) പ്രക്കാനം സ്വദേശി (56). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
70) വലഞ്ചുഴി സ്വദേശി (39). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
71) വലഞ്ചുഴി സ്വദേശിനി (23). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
72) പുത്തന്‍പീടിക സ്വദേശി (30). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
73) മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിനി (11). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
74) മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിനി (39). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
75) കുമ്പഴ സ്വദേശിനി (16). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
76) കൊടുമണ്‍ സ്വദേശി (41). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
77) പത്തനംതിട്ട സ്വദേശി (7). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
78) പത്തനംതിട്ട സ്വദേശി (39). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
79) പത്തനംതിട്ട സ്വദേശിനി (59). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
80) പത്തനംതിട്ട സ്വദേശി (68). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
81) മല്ലപ്പളളി സ്വദേശി (26). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
82) ആഞ്ഞിലിത്താനം സ്വദേശി (20). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
83) ആഞ്ഞിലിത്താനം സ്വദേശി 7 മാസം പ്രായമായ ആണ്‍കുട്ടി. മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
84) ആഞ്ഞിലിത്താനം സ്വദേശി (6). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
85) ആഞ്ഞിലിത്താനം സ്വദേശിനി (60). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
86) തോമ്പികണ്ടം സ്വദേശിനി (26). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
87) ചിറ്റാര്‍ സ്വദേശിനി (64). ചിറ്റാര്‍ മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
88) പുല്ലാട്, മുട്ടുമണ്‍ സ്വദേശി (27). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
89) പൂഴിക്കാട് സ്വദേശിനി (56). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
90) തുമ്പമണ്‍ സ്വദേശിനി (60). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
91) പൂഴിക്കാട് സ്വദേശിനി (33). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
92) തുമ്പമണ്‍ സ്വദേശിനി (30). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
93) പൂഴിക്കാട് സ്വദേശി (42). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
94) ചെറുകുളഞ്ഞി സ്വദേശി (32). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
95) കടയ്ക്കാട് സ്വദേശി (30). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
96) കൊറ്റനാട് സ്വദേശിനി (55). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
97) കൊറ്റനാട് സ്വദേശി (63). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
98) പയ്യനല്ലൂര്‍ സ്വദേശിനി (70). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
99) കൊടുമണ്‍ സ്വദേശി (34). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
100) കൊല്ലം, മറവൂര്‍ സ്വദേശിനി (40). മുന്‍പ് രോഗബാധിതനയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
101) ചൂരക്കോട് സ്വദേശി (55). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
102) കറ്റാനം സ്വദേശി (47). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

ജില്ലയില്‍ ഇതുവരെ ആകെ 4790 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 3147 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 31 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.

ജില്ലയില്‍ ഞായറാഴ്ച 108 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 3702 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1054 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1037 പേര്‍ ജില്ലയിലും, 17 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 184 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 144 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒരാളും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 77 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 91 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 208 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 74 പേരും, പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസിയില്‍ 89 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 62 പേരും ഐസൊലേഷനില്‍ ഉണ്ട്.
ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കോവിഡ്-19 ബാധിതരായ 87 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 86 പേര്‍ ഐസൊലേഷനില്‍ ഉണ്ട്.
ജില്ലയില്‍ ആകെ 1103 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.
ഞായറാഴ്ച പുതിയതായി 80 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 10970 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1815 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2193 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഞായറാഴ്ച തിരിച്ചെത്തിയ 138 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഞായറാഴ്ച എത്തിയ 129 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 14978 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1) ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 61762, 0, 61762.
2) ട്രൂനാറ്റ് പരിശോധന 1870, 0, 1870.
3) സി.ബി.നാറ്റ് പരിശോധന 36, 0, 36.
4) റാപ്പിഡ് ആന്റിജന്‍ പരിശോധന 24159, 11, 24170.
5) റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 88312, 11, 88323.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഞായറാഴ്ച 262 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1009 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.65 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 5.14 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 22 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 72കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഞായറാഴ്ച 1494 കോളുകള്‍ നടത്തുകയും, 11 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.