Nature

ഇടുക്കി ജില്ലയിൽ 40 പേർക്ക് കൂടി കോവിഡ്;18 പേർക്ക് സമ്പർക്കത്തിലൂടെ

ഇടുക്കി : ജില്ലയിൽ 40 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 18 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 3 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല

മൂന്നാർ സ്വദേശി (49)

നെടുങ്കണ്ടം എഴുകുംവയൽ സ്വദേശി (35)

ഉപ്പുതറ സ്വദേശി (33)

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ

അടിമാലി മച്ചിപ്ലാവ് സ്വദേശി (16)

അടിമാലി മച്ചിപ്ലാവ് സ്വദേശിനി (39)

ഇടവെട്ടി സ്വദേശി (41)

കരുണാപുരം രാമക്കൽമെട് സ്വദേശിനി (19)

മണക്കാട് സ്വദേശിനി (28)

മൂന്നാർ സ്വദേശികൾ (30, 4 വയസ്സ് )

മൂന്നാർ സ്വദേശിനി (62)

പീരുമേട് സ്വദേശിനി (20)

പീരുമേട് സ്വദേശി (17)

രാജകുമാരി സ്വദേശികൾ (61, 43)

തൊടുപുഴ സ്വദേശികൾ (45, 44)

തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (44)

ആഭ്യന്തര യാത്ര

വെള്ളിയാമറ്റം ചെപ്പുകുളം സ്വദേശികൾ (11, 16)

കുടയത്തൂർ ഉള്ള ഇതര സംസ്ഥാന സ്വദേശികൾ (28, 26, 25)

മൂന്നാർ സ്വദേശിനികൾ (16, 43, 14, 27, 48, 27)

മൂന്നാർ സ്വദേശികൾ (35, 60, 52, 65)

നെടുങ്കണ്ടം എഴുകുംവയൽ സ്വദേശികൾ (20, 45)

പാമ്പാടുംപാറ അന്യാർതൊളു സ്വദേശി സ്വദേശികൾ (44, 13)

പാമ്പാടുംപാറ അന്യാർതൊളു സ്വദേശി സ്വദേശിനി (13)

ഉടുമ്പൻചോല സ്വദേശി (22)

♦️വിദേശത്ത് നിന്നെത്തിയവർ♦️

പുറപ്പുഴ സ്വദേശിനി (48)

🔵ജില്ലയിൽ 20 പേർ കോവിഡ് 19 രോഗമുക്തി നേടി. 🔵

ബൈസൺവാലി 1

ദേവികുളം 3

കാഞ്ചിയാർ 4

കട്ടപ്പന 2

മുട്ടം 1

പള്ളിവാസൽ 1

പാമ്പാടുംപാറ 1

പീരുമേട് 1

രാജകുമാരി 3

ശാന്തൻപാറ 1

തൊടുപുഴ 1

വണ്ടന്മേട് 1

 

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.