Times Kerala

ലോകകപ്പ് ക്രിക്കറ്റിന് ദിവസങ്ങള്‍ മാത്രം ബാക്കി ന്യൂസിലൻഡ് ടീമിന് അപ്രതീക്ഷിത തിരിച്ചടി

 
ലോകകപ്പ് ക്രിക്കറ്റിന് ദിവസങ്ങള്‍ മാത്രം ബാക്കി ന്യൂസിലൻഡ് ടീമിന് അപ്രതീക്ഷിത തിരിച്ചടി

വെല്ലിങ്ടണ്‍: ലോകകപ്പിന് 13 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. പരിക്ക് കാരണം അവരുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടോം ലാഥത്തിന് ആദ്യ മത്സരം നഷ്ടമായേക്കും. ഓസ്‌ട്രേലിയന്‍ ഇലവനെതിരെ പരിശീലന മത്സരത്തില്‍ വിക്കറ്റ് കീപ്പിങ്ങിനിനെ ലാഥത്തിന് പരിക്കേല്‍ക്കുകയായിരുന്നു.

Related Topics

Share this story