കറാച്ചി: മോശം ഫോമില്‍ കളിക്കുന്ന മുഹമ്മദ് അമീറിനെ പാക്കിസ്ഥാന്റെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ പാക് ബൗളര്‍മാര്‍ മോശം പ്രകടനം പുറത്തെടുത്തതോടെയാണ് അമീറിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ പാക് സെലക്റ്റര്‍മാര്‍ തീരുമാനിച്ചത്.അടുത്ത കാലത്ത് മോശം ഫോമിലാണ് അമീര്‍. അവസാനം കളിച്ച 14 ഏകദിനങ്ങളില്‍ നിന്ന് വെറും അഞ്ച് വിക്കറ്റാണ് താരത്തിന് വീഴ്ത്താനായത്.
You might also like
Comments are closed.