Nature

വീണ്ടും കോവിഡ് മരണം ; കോ​വി​ഡ് ബാ​ധി​ച്ച് കണ്ണൂർ സ്വദേശി മ​രി​ച്ചു

ക​ണ്ണൂ​ർ: കോ​വി​ഡ് ബാ​ധി​ച്ച് കണ്ണൂർ സ്വദേശി മ​രി​ച്ചു.  രാ​ജേ​ഷ് (45) ആ​ണ് കോവിഡ് ബാധിച്ച് മരിച്ചത്  . ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇദ്ദേഹം .സെ​പ്റ്റം​ബ​ർ ഒ​ൻ​പ​തി​നാ​ണ് രാ​ജേ​ഷി​നെ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

You might also like

Comments are closed.