Nature

കണ്ണൂർ ജില്ലയിൽ  ബോംബ് നിര്‍മാണം കൂടുന്നു ;പൊലീസ് നിയമ നടപടികള്‍ എടുക്കുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി

കണ്ണൂർ :   ഇന്ത്യയിൽ തന്നെ ഏറ്റവുംകൂടുതൽ  രാഷ്ട്രീയകൊലപാതകങ്ങള്‍ നടക്കുന്ന കണ്ണൂർ ജില്ലയിൽ   ബോംബ് നിര്‍മാണം കൂടുകയാണെന്ന്   ഉമ്മന്‍ചാണ്ടി.

ബോംബ്  നിര്‍മാണം നടത്തുന്നവരെയും   ഇതിന് പ്രേരണ നല്‍കുന്നവരേയും പൊലീസ് കണ്ടെത്തുകയൊ , നിയമ നടപടികള്‍ എടുക്കുകയോ ചെയുന്നില്ലെന്ന്   ഉമ്മന്‍ചാണ്ടി വ്യക്തമാക്കി  .

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.