Times Kerala

ആലപ്പുഴയിൽ  രണ്ടര വയസുകാരനെ കടലില്‍ കാണാതായി;തിരച്ചിൽ തുടരുന്നു

 
ആലപ്പുഴയിൽ  രണ്ടര വയസുകാരനെ കടലില്‍ കാണാതായി;തിരച്ചിൽ തുടരുന്നു

ആലപ്പുഴ:  ആലപ്പുഴ ജില്ലയിൽ  രണ്ടര വയസുകാരനെ കടലില്‍ കാണാതായി. രണ്ടരവയസുള്ള അതുൽ കൃഷ്ണയെ ആണ് കടലില്‍ കാണാതായത്, അമ്മയ്‌ക്കൊപ്പം കടല്‍ കാണാന്‍ എത്തിയതായിരുന്നു  അതുൽ കൃഷ്ണ .കുട്ടിക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ് .

Related Topics

Share this story