Times Kerala

കേ​ര​ള​ത്തി​ൽ  ബു​ധ​നാ​ഴ്ച വ​രെ ക​ന​ത്ത മഴയ്ക്ക്  സാ​ധ്യ​ത;കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേന്ദ്രം

 
കേ​ര​ള​ത്തി​ൽ  ബു​ധ​നാ​ഴ്ച വ​രെ ക​ന​ത്ത മഴയ്ക്ക്  സാ​ധ്യ​ത;കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേന്ദ്രം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ  ബു​ധ​നാ​ഴ്ച വ​രെ ക​ന​ത്ത മഴയ്ക്ക്  സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേന്ദ്രം .

കേ​ര​ളതീരത്ത്  കാ​റ്റി​ന്‍റെ വേ​ഗം മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ യുണ്ടാകാൻ  സാ​ധ്യ​തയുണ്ടെന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മുന്നറിയിപ്പ് നൽകി .​ഇതിനാൽ  മീ​ൻ​പി​ടു​ത്ത​ക്കാ​ർ ക​ട​ലി​ൽ പോ​ക​രു​തെന്ന്  കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അറിയിച്ചു .

Related Topics

Share this story