Times Kerala

പൂ​മ​ല പ​ത്താ​ഴ​കു​ണ്ട് ഡാ​മി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി;മരിച്ചത് തൃ​ശൂ​ർ സ്വദേശി

 
പൂ​മ​ല പ​ത്താ​ഴ​കു​ണ്ട് ഡാ​മി​ൽ  കാ​ണാ​താ​യ  യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി;മരിച്ചത് തൃ​ശൂ​ർ  സ്വദേശി

തൃ​ശൂ​ര്‍: ഡാ​മി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം  ക​ണ്ടെ​ത്തി. തൃ​ശൂ​ർ സ്വദേശി  അ​മ​ല്‍ ജോ​ര്‍​ജി​ന്‍റെ (20) മൃ​ത​ദേ​ഹ​മാ​ണ്  ക​ണ്ടെ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച​യാ​ണ് പൂ​മ​ല  പ​ത്താ​ഴ​കു​ണ്ട് ഡാ​മി​ൽ  കു​ളി​ക്കാ​നി​റ​ങ്ങി​യ അ​മ​ല്‍ ജോർജിനെ   കാ​ണാ​താ​യ​ത്.

Related Topics

Share this story