Times Kerala

കേരളത്തിൽ കൊള്ളക്കാരുടെ ഭരണം അവസാനിക്കാൻ സമയമായി ;ഷാഫി പറമ്പിൽ എംഎൽഎ

 
കേരളത്തിൽ  കൊള്ളക്കാരുടെ ഭരണം അവസാനിക്കാൻ സമയമായി ;ഷാഫി പറമ്പിൽ എംഎൽഎ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട സംസ്‌ഥാന  സർക്കാരിന്റെ പുതിയ തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന ഈ   സാഹചര്യത്തിൽ    ഉടൻ തന്നെ  പിണറായി വിജയൻ സർക്കാരിനെ പിരിച്ചുവിടണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ .

കൊള്ളക്കാരുടെ ഭരണം അവസാനിക്കാൻ സമയമായെന്നും അദ്ദേഹം ആരോപിച്ചു

Related Topics

Share this story