Times Kerala

പൂട്ടിയിട്ടിരുന്ന ഹോട്ടലിന്റെ പുറകിൽ പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി

 
പൂട്ടിയിട്ടിരുന്ന ഹോട്ടലിന്റെ പുറകിൽ പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി

അങ്കമാലി:    പൂട്ടിയിട്ടിരുന്ന ഹോട്ടലിന്റെ പുറകിൽ പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി . ഇവിടത്തെ  തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

ഈ   മൃതദേഹത്തിന് ആറു ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ  പ്രാഥമിക  നിഗമനം. മോഷണശ്രമത്തിനിടെ ഷോക്കേറ്റ് മരിച്ചതാണെന്നാണ് പോലീസ് സംശയിക്കുന്നത് .

Related Topics

Share this story