Times Kerala

108 ആംബുലന്‍സുകളുടെ കരാർ ഒരേ കമ്പനിക്ക് നൽകിയതിൽ അഴിമതി; മാത്യു കുഴൽനാടൻ

 
108 ആംബുലന്‍സുകളുടെ കരാർ ഒരേ കമ്പനിക്ക് നൽകിയതിൽ അഴിമതി; മാത്യു കുഴൽനാടൻ

തിരുവനന്തപുരം: കേരള  സർക്കാർ പുറത്തിറക്കിയ മുന്നൂറ്റിപതിനഞ്ച് 108 ആംബുലന്‍സുകളുടെ കരാർ ഒരേ കമ്പനിക്ക് നൽകിയതിൽ അഴിമതിയെന്ന്  മാത്യു കുഴൽനാടൻ. ഹൈദരാബാദ് കമ്പനിക്ക്  ആണ് എല്ലാ കരാറുകളും നൽകിയത് .

 റീ ടെൻഡർ പോലുമില്ലാതെ വലിയ  തുകയ്ക്കാണ് സർക്കാർ  കരാർ നൽകിയിതെന്ന് അദ്ദേഹം ആരോപിച്ചു .

Related Topics

Share this story