Times Kerala

പെൺസുഹൃത്തിന്റെ വീട്ടിലെ അടുക്കളയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം ; കേസിൽ ഒരാൾ പോലീസ് പിടിയിൽ

 
പെൺസുഹൃത്തിന്റെ വീട്ടിലെ അടുക്കളയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം ; കേസിൽ ഒരാൾ പോലീസ് പിടിയിൽ

കൊല്ലം:  പെൺസുഹൃത്തിന്റെ വീട്ടിലെ അടുക്കളയിൽ ഓട്ടോഡ്രൈവറായ  യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ യുവതിയെ പോലീസ്  അറസ്റ്റ് ചെയ്തു.

യുവാവിന്റെ  തലയ്ക്ക് ഏറ്റ്   ക്ഷതമാണ് മരണകാരണമെന്ന്  പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത് . കുളത്തൂപ്പുഴ സ്വദേശിയായ  ദിനേശാണ് മരിച്ചത്.

Related Topics

Share this story