Times Kerala

കെ.ടി. ജലീല്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത് പരിഹാസ്യമാണ് ;കെ.സി. ജോസഫ് എം.എല്‍.എ

 
കെ.ടി. ജലീല്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത് പരിഹാസ്യമാണ് ;കെ.സി. ജോസഫ് എം.എല്‍.എ

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയെ ഇഡി ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം രാജിവച്ചില്ലെന്നും അതിനാൽ  കെ.ടി. ജലീല്‍ രാജിവയ്‌ക്കേണ്ടതില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത് പരിഹാസ്യമാണെന്ന് കെ.സി. ജോസഫ് എം.എല്‍.എ .

അന്വേഷണസംഘം ഉമ്മന്‍ചാണ്ടിയെ സോളാര്‍ കേസില്‍  ചോദ്യം ചെയ്തത് സാക്ഷിയായിട്ടാണെന്നും  അദ്ദേഹം വ്യക്‌തമാക്കി  .

Related Topics

Share this story