Times Kerala

മതഗ്രന്ഥങ്ങൾ നയതന്ത്ര ബാഗ് വഴി കൊണ്ടുവന്ന സംഭവം ;മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസും എൻഐഎയും

 
മതഗ്രന്ഥങ്ങൾ നയതന്ത്ര ബാഗ് വഴി കൊണ്ടുവന്ന സംഭവം ;മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസും എൻഐഎയും

കൊച്ചി:  മന്ത്രി കെ ടി ജലീലിനെ  ചോദ്യം  ചെയ്യാനൊരുങ്ങി  കസ്റ്റംസും എൻഐഎയും .മതഗ്രന്ഥങ്ങൾ നയതന്ത്ര ബാഗ് വഴി കൊണ്ടുവന്നതിനെ പറ്റിയാണ് അന്വേഷണം  .

മന്ത്രിയുടെ സുഹൃത്തായ  അരൂർ സ്വദേശിയെക്കുറിച്ചും  അന്വേഷണ സംഘം വിവരം ശേഖരിച്ച് തുടങ്ങി.ഇതിന്റെ മറവിൽ സ്വർണക്കടത്ത് കേസിലെ പ്രതികൾ സ്വർണക്കളളക്കടത്ത് നടത്തിയെന്നാണ് കേന്ദ്ര ഏജൻസികൾ സംശയിക്കുന്നത്.

Related Topics

Share this story