Times Kerala

സ്വർണക്കടത്ത് കേസ്;സ്വപ്‌ന സുരേഷ് നഴ്‌സുമാരുടെ ഫോണിലൂടെ ഉന്നതരെ ബന്ധപ്പെട്ടന്ന് ആരോപിച്ച് കെ സുരേന്ദ്രൻ

 
സ്വർണക്കടത്ത് കേസ്;സ്വപ്‌ന സുരേഷ് നഴ്‌സുമാരുടെ ഫോണിലൂടെ ഉന്നതരെ ബന്ധപ്പെട്ടന്ന് ആരോപിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ  പ്രതിയായ സ്വപ്‌ന സുരേഷ് നഴ്‌സുമാരുടെ ഫോണിലൂടെ കൂടുതൽ  ഉന്നതരെ ബന്ധപ്പെട്ടന്ന്   കെ സുരേന്ദ്രൻ.

 നെഞ്ച് വേദനയെ തുടർന്നാണ് ഇവരെ  തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ഈ സമയത്ത് പല ഉന്നതരുമായും  ഇവർ ഫോണിലൂടെ  ബന്ധപ്പെട്ടനാണ് കെ സുരേന്ദ്രൻ ആരോപിക്കുന്നത് .

Related Topics

Share this story